ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വൻ സുരക്ഷ - പോളിങ്ങ് ബൂത്തുകളിൽ വൻ സുരക്ഷ

നാളെ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഖമമായ നടത്തിപ്പിനായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും 190 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്

Security Arrangements  Delhi Assembly Polls  Delhi Election  Sharat Kumar Singha  Police  Crpf  hOME gUARDS  ഡൽഹി തെരഞ്ഞെടുപ്പ്  ഡൽഹി  പോളിങ്ങ് ബൂത്തുകളിൽ വൻ സുരക്ഷ  ന്യൂഡൽഹി
ഡൽഹി തെരഞ്ഞെടുപ്പ്
author img

By

Published : Feb 7, 2020, 11:42 PM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വൻ സുരക്ഷയൊരുക്കി ഡൽഹി പൊലീസ്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും 190 കേന്ദ്ര സായുധ പൊലീസ് സേനാ കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക തെരഞ്ഞെടുപ്പ് ചുമതലകളും സി‌എ‌പി‌എഫ് കമ്പനികൾക്ക് പോളിങ് ബൂത്തുകളുടെയും ഇവിഎം മെഷീനുകളുടെയും സുരക്ഷിതത്വവുമാണ് നൽകിയിരിക്കുന്നത്.

ഇതിനുപുറമെ, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 19,000ഓളം ഹോം ഗാർഡുകളെയും പോളിങ്ങ് ബൂത്തുകളിലെ സുരക്ഷക്കായി ക്രമീകരിച്ചിട്ടുണ്ട്. 21 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 2689 തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 545 ഇടങ്ങളിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നിയമവിരുദ്ധമായോ പണമുപയോഗിച്ചോ നിർബന്ധിപ്പിച്ചോ സമ്മതിദായകനെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ നിരീക്ഷിക്കാനും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അനധികൃത മദ്യവും മറ്റ് നിരോധിത വസ്‌തുക്കളും പിടിച്ചെടുക്കാൻ അതിർത്തികളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.

ZCZC
PRI DSB ESPL NAT
.NEWDELHI DES37
DL-POLL-SECURITY
40K police personnel, 190 CAPF companies, 19K Home Guards deployed for Delhi polls
         New Delhi, Feb 7 (PTI) Delhi police has made adequate arrangements and deployed around 40,000 security personnel, 19,000 home guards and 190 companies of Central Armed Police Forces to ensure smooth conduct of the assembly elections in the national capital on Saturday, officials said.
         Polling will begin at 8 am and will end at 6 pm on Saturday.
         While specific election duties have been given to Delhi Police personnel, the CAPF companies have been deployed to provide security at polling booths and movement of EVMs.
         Around 19,000 Home guards from states like Uttarakhand, Haryana and Uttar Pradesh will also assist the local police in providing security at polling booths, the officials said.
         A multi-layered security has been put in place at 21 counting centres and 2,689 polling premises, out of which 545 are "critical", they said.
         "Delhi Police personnel and para military forces have been deployed at critical booths so that more enforcement and better arrangement can be ensured. Patrolling has also been intensified in those localities," said Sharat Kumar Singha, Deputy Commissioner of Police (Election Cell).
         Marked by the BJP aggressively pushing the anti-CAA protests in Shaheen Bagh as a poll issue, the AAP hard selling development and the Congress conspicuous by its near absence, the bitter, often divisive campaign for the Delhi assembly elections ended on Thursday.
         Additional forces have also been deployed to bolster the security of EVMs, critical booths and counting centres, he said.
         Static surveillance teams and flying squads have been deployed and special checking drives are being conducted in vulnerable areas to check any attempt to influence voters by money or muscle power and other unlawful practices, police said.
         "EVM transportation drill has been planned in coordination with polling officials. All necessary measures have also been taken, including from the anti-terror angle in vulnerable areas. Senior officers will closely supervise arrangements at the ground level.
         "Thorough area domination will be ensured in sensitive and vulnerable areas, and all precautions will be taken to ensure smooth movement of voters to the booths," a senor police official said.
         Pickets on borders have been strengthened to check transportation of illicit liquor and other contraband. All border areas will be kept under strict vigil by regularly coordinating with counterparts of NCR police, he said.
         Also, patrolling on boats in the Yamuna river is being done, he added.
         According to police, since the enforcement of Model Code of Conduct, 99,210 litres of illicit liquor, with a market value of Rs 2.72 crore and 774.1 kg drugs with a market value of Rs 4.91 crore have already been seized as part of the special drives.
         So far, 504 illegal fire-arms and 730 ammunition have been recovered. Besides, 7,397 licensed weapons have also been deposited as a preventive measure, police said.
         Action has been taken against 7,820 people under the Excise Act.
         While 5,943 persons have been booked under various sections of CRPC, 1,26,095 persons have been booked under DP Act. Besides, 529 cases have been registered under Defacement Act so far, according to the police.
         Police have also issued a public appeal to report and share objectionable messages and other social media messages which violate the poll code.
         The counting of votes will be taken on February 11. PTI AMP AMP
TDS
TDS
02071947
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.