ETV Bharat / bharat

ശരദ് പവാറിന്‍റെ വസതിയിൽ നാലുപേർക്ക് കൊവിഡ് - ശരദ് പവാർ

ശരദ് പവാറിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. എന്നാൽ അദ്ദേഹത്തെ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ നിർദേശിച്ചു. പൊതു പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശം.

rmat* raw Keywords*  Add Rajesh Tope Sharad Pawar COVID positiive Silver Oak Maharashtra Health Minister Mumbai corona cases കൊവിഡ് ശരദ് പവാർ പരിശോധനാഫലം Mapping*
ശരദ് പവാറിന്റെ വസതിയിൽ നാലുപേർക്ക് കൊവിഡ്
author img

By

Published : Aug 17, 2020, 1:33 PM IST

മുംബൈ: എൻ‌സി‌പി മേധാവി ശരദ് പവാറിന്‍റെ വസതിയിൽ പാചകക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ശരദ് പവാറിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. എന്നാൽ അദ്ദേഹത്തെ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ നിർദേശിച്ചു. പൊതു പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദേശം നൽകി.

കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.