ETV Bharat / bharat

ബിഹാറില്‍ ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു

author img

By

Published : Oct 22, 2019, 3:49 PM IST

കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

4 പെൺകുട്ടികൾ ബീഹാറിലെ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടു

പാട്‌ന: ബിഹാറിലെ മോതിഹാരിയിലെ ജുവനൈൽ ഹോമിൽ നിന്ന് നാല് പെൺകുട്ടികൾ രക്ഷപ്പെട്ടു. മോതിഹാരി സ്വദേശികളായ രണ്ട് പെൺകുട്ടികളും ബെട്ടിയ സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. റിമാന്‍റ് ഹോമിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടവരിൽ രണ്ട് പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ രക്ഷപ്പെട്ടത്.

Intro:मोतिहारी।जिले के मुफसिल थाना क्षेत्र स्थित बालिका गृह से चार लड़कियों के फरार होने के बाद प्रशासनिक महकमे में हड़कम्प मच गया।हालांकि,घटना अपराह्न में घटी है।लेकिन बालिका गृह से जुड़े लोगो द्वारा शुरुआत में लड़की की खोज करने पर जब नहीं मिली।तब जाकर पुलिस को सूचना दी गई।पुलिस ने एक लड़की को बरामद कर लिया।जबकि तीन लड़कियों की तलाश जारी है।

Body:बताया जाता है कि बालिका गृह से पलायन करने वाली लड़कियों में दो मोतिहारी की है और दो बेतिया की लड़की है।जिसमें से मोतिहारी की एक लड़की को बरामद कर लिया गया है।तीन अन्य लड़कियों की तलाश की जा रही है।लड़कियों की पलायन की सूचना पर पुलिस और संबंधित प्रशासनिक अधिकारी भी बालिका गृह पहुंचे और जांच शुरु कर दी।

Conclusion:बालिका गृह की संचालिका ने फोन पर बताया कि चार लड़कियों ने पलायन किया था।जिसमें से एक बरामद हो गई है।संचालिका ने बताया कि दो लड़कियां हॉस्पीटल में भर्ती है और एक लड़की का कोर्ट में गवाही था।इसी काम में बालिका गृह के अधिकांश कर्मी उलझे हुए थे।इसी बीच चारों लड़कियों ने पलायन किया है।

नोट....केवल एक फाईल visual है जिसे भेज रहा हूं......कोई भी जल्दी बात करने को तैयार नही है...।

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.