ETV Bharat / bharat

അരുണാചൽ പ്രദേശിലെ ചാങ്‌ലാങിൽ ഭൂചലനം - അരുണാചൽ പ്രദേശിൽ ഭൂചലനം

നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) പ്രകാരം ബുധനാഴ്ച പുലർച്ചെ 1.25നാണ് ഭൂചലനം ചാങ്‌ലാങിൽ ഉണ്ടായത്.

http://10.10.50.80:6060//finalout3/odisha-nle/thumbnail/21-October-2020/9252635_439_9252635_1603244810129.png
ഭൂചലനം
author img

By

Published : Oct 21, 2020, 8:56 AM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) പ്രകാരം ബുധനാഴ്ച പുലർച്ചെ 1.25നാണ് ഭൂചലനം ചാങ്‌ലാങിൽ ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.