ലക്‌നൗ: ഉത്തർപ്രദേശിലെ ഷംലി മുസാഫർനഗറിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി. ഒരു പോലീസുകാരന് വെടിയേറ്റു. ശിവം, സുശീൽ, അമിത്, അമാൻ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ ഇവർ പ്രതികളാണ്. ഓപ്പറേഷനിൽ പങ്കെടുത്ത പൊലീസുകാർക്ക് എസ്പി 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചതായും പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.
മുസാഫർനഗറിൽ പൊലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടി; നാലുപേർ അറസ്റ്റിൽ - 25,000 രൂപ പാരിതോഷികം
പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ഒരു പൊലീസുകാരന് വെടിയേറ്റു. ഓപ്പറേഷനിൽ പങ്കെടുത്ത പൊലീസുകാർക്ക് എസ്പി 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മുസാഫർനഗറിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ