ETV Bharat / bharat

ആശങ്ക ഒഴിയാതെ രാജസ്ഥാന്‍; 36 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്-19

ജയ്‌പൂരില്‍ 13, കോട്ടയില്‍ 18, ജലവാറില്‍ 4, ഭരത്‌പൂരില്‍ 1 എന്നിങ്ങനെയാണ് പുതിയ കേസുകള്‍

36 more COVID-19 cases in Rajasthan  state tally reaches 2  COVID-19  Rajasthan,  രാജസ്ഥാന്‍  കൊവിഡ്-19  കൊവിഡ് ആശങ്ക
ആശങ്ക ഒഴിയാതെ രാജസ്ഥാന്‍; 36 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Apr 24, 2020, 11:16 AM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ 36 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 2000 ആയി. ജയ്‌പൂരില്‍ 13, കോട്ടയില്‍ 18, ജലവാറില്‍ 4, ഭരത്‌പൂരില്‍ 1 എന്നിങ്ങനെയാണ് പുതിയ കേസുകള്‍.

ജയ്പൂരില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 29 ആയി ഉയര്‍ന്നു. രാജ്യത്ത് 1684 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 23077-ആണ് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം. 17610 കേസുകള്‍ ആക്ടീവാണ്. 4749 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.