ശ്രീനഗർ: ജമ്മു കശ്‌മീരിൽ കൊവിഡ് രോഗികളുടെ എണ്ണം 350 ആയി ഉയർന്നു. പുതുതായി ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് കേസുകൾ കശ്‌മീരിൽ നിന്നും ഒരു കേസ് ജമ്മുവിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌ത്. ജമ്മുവിൽ ആകെ 55 പേർക്കും, കശ്‌മീരിൽ 295 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജമ്മു കശ്‌മീരിൽ അഞ്ച് പേരാണ് മരിച്ചത്. 60,000ലധികം പേർ നിരീക്ഷണത്തിലാണ്. 6,071 പേർ സർക്കാരിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ്. 285 പേർ ആശുപത്രികളിലും 25,692 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. നിരീക്ഷണ കാലാവധി കഴിഞ്ഞ 28,114 പേരെ വിട്ടയച്ചു.
ജമ്മു കശ്‌മീരിൽ 350 കൊവിഡ് ബാധിതർ - 350 കൊവിഡ് ബാധിതർ
ജമ്മു കശ്‌മീരിൽ പുതുതായി ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60,000 ലധികം പേർ നിരീക്ഷണത്തിലാണ്.
![ജമ്മു കശ്‌മീരിൽ 350 കൊവിഡ് ബാധിതർ 9 new coronavirus cases in J-K Jammu and Kashmir Covid Jammu and Kashmir ജമ്മു കശ്‌മീരിൽ കൊവിഡ് 350 കൊവിഡ് ബാധിതർ ജമ്മു കശ്‌മീർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6859272-257-6859272-1587306192573.jpg?imwidth=3840)