റാഞ്ചി: ജാർഖണ്ഡിലെ ഖുണ്ടിയിൽ 12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരനായ അമ്മാവൻ അറസ്റ്റിൽ. പ്രദേശത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മാവനെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരൻ അറസ്റ്റിൽ - arrested
പ്രദേശത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി 32 കാരനായ അമ്മാവൻ ബലാത്സംഗം ചെയ്യുകയായിരുന്നു.
![12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരൻ അറസ്റ്റിൽ ബലാത്സംഗം അറസ്റ്റിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടx പെൺകുട്ടി റാഞ്ചി ജാർഖണ്ഡ് arrested 12 year old girl](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9024422-443-9024422-1601643533741.jpg?imwidth=3840)
12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരൻ അറസ്റ്റിൽ