മുംബൈ: കഴിഞ്ഞ 12 മണിക്കൂറിനിടെ പൂനെയിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആറ് പേർ കൂടി മരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 95 ആയി. മഹാരാഷ്ട്രയിൽ ഇതുവരെ 10498 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1773 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 459 രോഗികൾ മരിച്ചു.
പൂനെയിൽ 24 മണിക്കൂറിനിടെ ആറ് കൊവിഡ് മരണങ്ങൾ - Pune
പൂനെ ജില്ലയിൽ മാത്രം 95 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പൂനെയിൽ 24 മണിക്കൂറിനിടെ ആറ് കൊവിഡ് മരണങ്ങൾ