ETV Bharat / bharat

മൂന്ന് ഇന്ത്യൻ മാധ്യമപ്രവത്തകർക്ക് പുലിസ്റ്റർ പുരസ്‌കാരം - മുഖ്‌താർ ഖാൻ

ജമ്മു കശ്‌മീരിൽ നിന്നുള്ള ദാർ യാസിൻ, മുഖ്‌താർ ഖാൻ, ചാന്നി ആനന്ദ് എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി രംഗത്തെ മികച്ച പ്രകടനത്തിന് പുരസ്‌കാരം ലഭിച്ചത്.

Pulitzer Prize  Indians win Pulitzer Prize  Pulitzer Prize for Feature Photography  Indian journalists win Pulitzer Prize  ഇന്ത്യൻ മാധ്യമപ്രവത്തകർക്ക് പുലിസ്റ്റർ പുരസ്‌കാരം  പുലിസ്റ്റർ പുരസ്‌കാരം 2020  ദാർ യാസിൻ  മുഖ്‌താർ ഖാൻ  ചാന്നി ആനന്ദ്
മൂന്ന് ഇന്ത്യൻ മാധ്യമപ്രവത്തകർക്ക് പുലിസ്റ്റർ പുരസ്‌കാരം
author img

By

Published : May 5, 2020, 12:35 PM IST

വാഷിങ്‌ടൺ: ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് പുലിസ്റ്റർ പുരസ്‌കാരം. ശ്രീനഗറിൽ നിന്നുള്ള ദാർ യാസിൻ, മുഖ്‌താർ ഖാൻ എന്നിവരും, ജമ്മുവിൽ നിന്നുള്ള ചാന്നി ആനന്ദുമാണ് പുരസ്‌കാരത്തിന് അർഹരായവർ. ഫീച്ചർ ഫോട്ടോഗ്രാഫി രംഗത്തെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. "സഹപ്രവത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി. സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ഒരു ബഹുമതിയാണിത്," ദാർ യാസിൻ ട്വിറ്ററിലൂടെ സന്തോഷം പങ്ക് വെച്ചു. അവാർഡ് വാക്കുകൾക്ക് അതീതമാണെന്നും, 20 വർഷത്തെ തുടർച്ചയായ മാധ്യമപ്രവർത്തനത്തിന്‍റെ അംഗീകാരമാണ് ചിത്രങ്ങളിലൂടെ ലഭിച്ചതെന്നും ആനന്ദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.