ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങിൽ ഭൂചലനം. രാവിലെ 8:01 നാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ചാങ്‌ലാങിൽ നിന്ന് 47 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനം അനുഭവപ്പെട്ടത്.
അരുണാചൽപ്രദേശിൽ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി - അരുണാചൽപ്രദേശിൽ ഭൂചലനം
രാവിലെ 8:01 നാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
![അരുണാചൽപ്രദേശിൽ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി Earthquake in northeast Eathquake in India earthquake strikes Changlang in Arunachal Pradesh earthquake arunachalpradesh 3.-4-magnitude ഭൂചലനം 3.4 തീവ്രത രേഖപ്പെടുത്തി 3.4 തീവ്രത അരുണാചൽപ്രദേശിൽ ഭൂചലനം അരുണാചൽപ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9387995-761-9387995-1604210384667.jpg?imwidth=3840)
അരുണാചൽപ്രദേശിൽ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി