ജയ്‌പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ 15കാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്ക്. രാത്രി ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ അജ്ഞാത വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പിബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിക്കാനേറിലെ സാധുന ഗ്രാമവാസികളാണ് മരിച്ചത്.
രാജസ്ഥാനിൽ പിക്കപ്പ് വാൻ അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു - പിബിഎം ആശുപത്രി
രാത്രി ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ അജ്ഞാത വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പിബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാജസ്ഥാനിൽ പിക്കപ്പ് വാൻ അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു