ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 2,918 പേർക്ക്‌ കൊവിഡ് - ആന്ധ്രാപ്രദേശ്‌

സംസ്ഥാനത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 35,065 ആണ്‌.

918 corona cases in last 24-hours in Andhra Pradesh  ആന്ധ്രാപ്രദേശ്‌  2,918 പേർക്ക്‌ കൊവിഡ്
ആന്ധ്രാപ്രദേശിൽ 2,918 പേർക്ക്‌ കൊവിഡ്
author img

By

Published : Oct 19, 2020, 8:42 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ 24 മണിക്കൂറിനുള്ളിൽ പുതിയതായി 2,918 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 7,86,050 ആയി . 24 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 6,453 ആയി ഉയർന്നു. സംസ്ഥാനത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 35,065 ആണ്‌. 7,44,532 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.