ETV Bharat / bharat

ടർബൻ ധരിച്ചതിന്‍റെ പേരിൽ ഹോട്ടലിൽ പ്രവേശനം നിഷേധിച്ചു - sikh

ഹോട്ടലിന്‍റെ ഡ്രസ് കോഡ് അനുസരിച്ച് ശിരോവസ്ത്രം ധരിച്ചവർക്ക് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും പ്രവേശനമില്ലെന്ന് ഹോട്ടൽ അധികൃതർ വിശദീകരിച്ചു.

ഫയൽ ചിത്രം
author img

By

Published : May 17, 2019, 8:40 PM IST

ന്യൂയോർക്ക്: 23 വയസുള്ള സിഖ് യുവാവിനെ ടർബൻ ധരിച്ചതിന്‍റെ പേരിൽ ന്യൂയോർക്കിലെ ഹോട്ടലിൽ പ്രവേശനം നിഷേധിച്ചു.

ശനിയാഴ്ച രാത്രി പോർട്ട് ജെഫർസണിലെ ഹാർബർ ഗ്രിൽ എന്ന ഹോട്ടലിലെത്തിയ ഗുരുവിന്ദർ ഗെർവാൾ എന്ന യുവാവിന് ടർബൻ ധരിച്ചെന്ന കാരണത്താൽ ഹോട്ടൽ അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഹോട്ടലിന്‍റെ പുതിയ നിയമങ്ങൾ പ്രകാരം വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 10 മണിക്ക് ശേഷം ഹോട്ടലിൽ എത്തുന്ന ആളുകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഉണ്ട്. ശിരോവസ്ത്രം ധരിച്ചവരെ ഹോട്ടലിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് പുതിയ നിയമങ്ങൾ പറയുന്നതെന്നും ഹോട്ടൽ അധികൃതർ വിശദീകരിച്ചു. ഹോട്ടൽ ആരെയും ജാതിയുടെയും മതത്തിന്‍റെയും പേരിൽ വേർത്തിരിക്കുന്നില്ലെന്നും സംഭവത്തിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നതായും ഹോട്ടൽ അധികൃതർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ ശിരോവസ്ത്രം ധരിച്ചെത്തുന്നവർക്ക് ഹോട്ടലിൽ പ്രവേശനമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

സംഭവത്തിൽ പോർട്ട് ജെഫർസൺ മേയർ മാർഗോട്ട് ഗാരാന്‍റ് തന്നോട് ക്ഷമ ചോദിച്ചതായി ഗുരുവിന്ദർ ഗെർവാൾ പറഞ്ഞു. തന്‍റെ വസ്ത്രധാരണം കാരണം സ്കൂളിലും കോളേജിലും പല രീതികളിലുള്ള ബുദ്ധിമുട്ടുകൾ താൻ നേരിട്ടിരുന്നെങ്കിലും പൊതുസ്ഥലത്ത് പ്രവേശനം നിഷേധിക്കപ്പെടുന്നത് ആദ്യമായാണെന്നും ഗുരുവിന്ദർ കൂട്ടിച്ചേർത്തു.

Intro:Body:

A 23-year-old Sikh man was refused entry in a restaurant here for wearing a turban when he went there to meet friends after midnight, leaving him "hurt and embarrassed," according to a media report.

Gurvinder Grewal went to Harbor Grill in Port Jefferson after midnight on Saturday but the security at the restaurant did not let him in with his religious head wear, citing new policy of the eatery.

"I felt shocked, embarrassed and hurt. I never encountered a situation where I was refused a service or entry into an establishment for wearing a turban," Mr Grewal, a graduate from the Stony Brook University, said.

He said that he explained to the manager that he wore the turban to practice his religion and want to spend time with friends for the night, the New York Post reported.

However, the manager at the Harbor Grill did not allow him inside, citing a new policy introduced at the bar that enforces a dress code after 10 pm on Friday and Saturday nights, restricting all head wear, the report said.

"[He was] wearing what would be more widely perceived as the slang term 'dew rag' or a 'stocking cap' and not a traditional turban," the restaurant wrote in a Facebook post after residents expressed outrage.

"We do not allow hats or head wear in order to more capably identify people inside the establishment," the restaurant said.

Clarifying their stand, the restaurant said that Harbor Grill "embraces people of all races and religions," and does not discriminate against anyone for their creed or colour.

"We sincerely apologize for any distress that this incident may have caused. Please know that our weekend dress code policy is in place for the safety of all of our patrons," the restaurant said.

"Anyone wearing any type of hat is welcome during normal restaurant hours," it said.

Mr Grewal said that Port Jefferson Mayor Margot Garant apologized to him for the incident and advised him on actions to take on the issue.

He tried to obtain a police report today at a Suffolk County precinct but was told that "it was a civil matter, not a criminal matter," the report said.

"The officer recommended I contact a civil attorney or the ACLU. I plan to reach out to them today or tomorrow," he said.

"Throughout my life, I've faced verbal abuse and bullying about my appearance, mostly throughout school. However, my basic freedom of entering public accommodations was never infringed upon," he said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.