ETV Bharat / bharat

മൂടൽമഞ്ഞ്; ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകൾ വൈകി ഓടുന്നു - കനത്ത മൂടൽമഞ്ഞ്

കനത്ത മൂടല്‍മഞ്ഞ് കാരണം ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് ഡല്‍ഹി വഴി കടന്നുപോകുന്ന ട്രെയിനുകൾ ഓടുന്നത്.

trains delayed  fog in delhi  train timing  trains delayed due to fog  ട്രെയിനുകൾ വൈകി ഓടുന്നു  കനത്ത മൂടൽമഞ്ഞ്
മൂടൽമഞ്ഞ്; ഡല്‍ഹി വഴിയുള്ള 23 ട്രെയിനുകൾ വൈകി ഓടുന്നു
author img

By

Published : Jan 10, 2020, 1:29 PM IST

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം 23 ട്രെയിനുകൾ വൈകി ഓടുന്നു. ഡല്‍ഹി വഴി കടന്നുപോകുന്ന ട്രെയിനുകളാണ് വൈകി ഓടുന്നത്. കതിഹാർ-അമൃത്സർ എക്‌സ്‌പ്രസ്, ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ മൂന്ന് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്‌പ്രസ്, ഗയ-ന്യൂഡൽഹി മഹാബോധി എക്‌സ്‌പ്രസ്, ഭഗൽപൂർ-ആനന്ദ് വിഹാർ ഗരിബ്രത്ത് എക്‌സ്‌പ്രസ്, ബറൗണി-ന്യൂഡൽഹി വൈശാലി എക്‌സ്‌പ്രസ്, അലഹബാദ്-ന്യൂഡൽഹി പ്രയാഗ്രാജ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളും രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്‌ചയും ഡല്‍ഹി വഴി കടന്നുപോകുന്ന 21 ട്രെയിനുകൾ കനത്ത മഞ്ഞ് കാരണം വൈകിയാണ് ഓടിയിരുന്നത്.

Intro:Body:

23 Delhi-bound trains delayed due to fog

 (09:32) 

New Delhi, Jan 10 (IANS) At least 23 Delhi-bound trains were delayed on Friday by one to three hours due to severe fog in several parts of northern India.

According to Northern Railway officials, the Katihar-Ameitsar Express was running behind schedule by three hours and 30 minutes, followed by the Howarah-New Delhi Poorva Express by three hours.

The Puri-New Delhi Purushottam Express and Gaya-New Delhi Mahabodhi Express were each delayed by two hours and 30 minutes.

The Bhagalpur-Anand Vihar Garibrath Express, Barauni-New Delhi Vaishali Express and Allahabad-New Delhi Prayagraj Express were also running behind schedule by two hours and 30 minutes.

On Thursday, 21 Delhi-bound trains were delayed.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.