ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 2,278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 1,54,880 കടന്നു. 24 മണിക്കൂറിൽ പത്ത് കൊവിഡ് മരണമാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ സംസ്ഥാനത്ത് 32,005 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
തെലങ്കാനയിലെ കൊവിഡ് ബാധിതർ 1,54,880 കടന്നു - തെലങ്കാന
നിലവിൽ സംസ്ഥാനത്ത് 32,005 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്
![തെലങ്കാനയിലെ കൊവിഡ് ബാധിതർ 1,54,880 കടന്നു Hyderabad Telegana covid cases corona virus 2,278 new positive cases found in telangana covid updates ഹൈദരാബാദ് കൊവിഡ് കേസുകൾ കൊറോണ വൈറസ് ഹൈദരാബാദ് കൊവിഡ് തെലങ്കാന കൊവിഡ് അപ്‌ഡേറ്റ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8772313-131-8772313-1599888329231.jpg?imwidth=3840)
തെലങ്കാനയിലെ കൊവിഡ് ബാധിതർ 1,54,880 കടന്നു