ETV Bharat / bharat

അഴിമതിക്കേസ്; നികുതി വകുപ്പില്‍ നിർബന്ധിത വിരമിക്കൽ - PM Modi

നികുതി വകുപ്പ് അഴിമതി വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ധനമന്ത്രാലയം.

അഴിമതി:22  മുതിര്‍ന്ന നികുതി ഉദ്യോഗസ്ഥരെ  കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു
author img

By

Published : Aug 26, 2019, 4:26 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി സമ്പ്രദായം കുറ്റമറ്റതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്‌ദാനത്തിന് പിന്നാലെ അഴിമതി, അധികാര ദുർവിനിയോഗ കേസുകളിലുൾപ്പെട്ട 22 നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ. സത്യസന്ധരായ നികുതിദായകരെ ഉപദ്രവിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് ധന മന്ത്രാലയം അറിയിച്ചു. അധികാര ദുർവിനിയോഗം, കൈക്കൂലി, കൊള്ള, അഴിമതി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥരില്‍ കെ.കെ.യുക്കി, എസ്.പരേറ്റ്, കൈലാഷ് വർമ്മ, കെ.സി. മണ്ഡൽ, എം.എസ്. ദാമോർ, ആർ.എസ്.ഗോഗിയ എന്നിവര്‍ വിവിധ ജിഎസ്‌ടി മേഖലകളില്‍ ജോലിചെയ്‌തിരുന്ന ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പൊതുതാല്‍പര്യപ്രകാരമാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് നികുതി വകുപ്പ് അറിയിച്ചു.

Intro:Body:

Finance Ministry sources said that the decision to sack corrupt tax officers is in line with Prime Minister Narendra Modi's promise to clean up the tax administration so that honest tax-payers are not harassed.

New Delhi: Acting on alleged corruption charges and misconduct, the government on Monday compulsorily retired another 22 senior tax officers under Rule 56 (J). The move has come close on the heels of government sending home 27 high-raking revenue officers on allegations ranging from harassment, bribe, extortion and corruption.

The officers fired by CBIC include K.K. Uikey, S.R. Parate, Kailash Verma, K.C. Mandal, M.S. Damor, R.S. Gogiya, Kishore Patel from various central GST zones. They all were at the level of superintendent.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.