ന്യൂഡല്‍ഹി: ആറ് മന്ത്രിമാരടക്കം 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പിയില്‍ എത്തിയവര്‍ക്ക് പ്രാഥമിക അംഗത്വം നല്‍കിയിട്ടുണ്ട്. ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയും, ജ്യോതിരാദിത്യ സിന്ധ്യയും അംഗത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തു. കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് നീക്കം.
22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് - ജെ.പി നദ്ദ
ബി.ജെ.പിയില്‍ എത്തിയവര്‍ക്ക് പ്രാഥമിക അംഗത്വം നല്‍കിയിട്ടുണ്ട്. ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയും, ജ്യോതിരാദിത്യ സിന്ധ്യയും അംഗത്വ വിതരണ ചടങ്ങില്‍ പങ്കെടുത്തു.
22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്