ETV Bharat / bharat

മുംബൈയില്‍ നാവികസേന ഉദ്യോഗസ്ഥർക്ക് കൊവിഡ്

വെസ്റ്റേൺ നേവൽ കമാൻഡിന്‍റെ ലോജിസ്റ്റിക്സ് സപ്പോർട്ട് ടീം ഐ‌എൻ‌എസ് ആംഗ്രെയിലെ നാവികസേന ഉദ്യോഗസ്ഥർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Enter Keyword here.. 21 ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക് കൊവിഡ്  21 Indian Navy men test coronavirus positive\  coronavirus positive  ഇന്ത്യൻ നാവിക സേന  Indian Navy men
നാവിക സേന
author img

By

Published : Apr 18, 2020, 10:22 AM IST

മുംബൈ: മുംബൈ ഇരുപത്തിയൊന്ന് നാവികസേന ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെസ്റ്റേൺ നേവൽ കമാൻഡിന്‍റെ ലോജിസ്റ്റിക്സ് സപ്പോർട്ട് ടീം ഐ‌എൻ‌എസ് ആംഗ്രെയിലെ നാവികസേന ഉദ്യോഗസ്ഥർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ മുംബൈയിലെ നാവിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ പലർക്കും രോഗ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നു. നാവിക സേനയുടെ കപ്പലുകളിലും അന്തർവാഹിനികളിലും ജോലി ചെയ്യുന്നവർക്ക് അണുബാധ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.