ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ സാന്‍പോറ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും ഷോപ്പിയാന്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു - ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രി സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ സാന്‍പോറ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും ഷോപ്പിയാന്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.
TAGGED:
തീവ്രവാദികള്‍ കൊല്ലപ്പെട്ടു