ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിക്കപ്പ് വാഹനം വൈദ്യുതി തൂണില്‍ ഇടിച്ച് 2 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബുലന്ദ്ശഹര്‍ ജില്ലയിലെ ഡല്‍ഹി ബദൗന്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം. ബിജിനൂര്‍ ജില്ലയിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ തൊഴിലാളികളെ പൊലീസും നാട്ടുകാരും ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
യുപിയില്‍ പിക്കപ്പ് വാഹനം വൈദ്യുതി തൂണില്‍ ഇടിച്ച് 2 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു - ഉത്തര്‍പ്രദേശ്
അപകടത്തില്‍ 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
![യുപിയില്‍ പിക്കപ്പ് വാഹനം വൈദ്യുതി തൂണില്‍ ഇടിച്ച് 2 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു 2 migrant workers dead, over 15 injured in road mishap Uttar Pradesh പിക്കപ്പ് വാഹനം വൈദ്യുതി തൂണില്‍ ഇടിച്ച് 2 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു ഉത്തര്‍പ്രദേശ് road mishap in Uttar Pradesh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7301986-362-7301986-1590133810614.jpg?imwidth=3840)
യുപിയില്‍ പിക്കപ്പ് വാഹനം വൈദ്യുതി തൂണില്‍ ഇടിച്ച് 2 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു