ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. പുതുതായി 78 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,772 ആയി. 294 പേർ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു. നിലവിൽ 2,847 സജീവ കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11,502 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,32,424 ആയി.
രാജസ്ഥാനിൽ 78 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; രണ്ടുപേർ മരിച്ചു - ആരോഗ്യ വകുപ്പ്
ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,772 ആയി. 294 പേർ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു
![രാജസ്ഥാനിൽ 78 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; രണ്ടുപേർ മരിച്ചു Rajasthan COVID-19 cases 2 deaths പുതുതായി 78 കൊവിഡ് ആരോഗ്യ വകുപ്പ് വൈറസ് ബാധിച്ച് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:33-blue-covid-1506newsroom-1592204579-684.jpg?imwidth=3840)
രാജസ്ഥാനിൽ പുതുതായി 78 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; രണ്ടുപേർ മരിച്ചു;