അമരാവതി : സംസ്ഥാനത്ത് പുതുതായി 182 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4261 ആയി. രണ്ട് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 80 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ആന്ധ്രാ പ്രദേശിൽ 182 പേർക്ക് കൂടി കൊവിഡ് - 182 പേർക്ക് കൂടി കൊവിഡ്
രണ്ട് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ആന്ധ്രാ പ്രദേശിൽ 182 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു