ചെന്നൈ: വെള്ളിയാഴ്ച 72 കൊവിഡ് പോസിറ്റീവ് കേസുകൾ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തു.ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 1755 ആയി. ഇന്ന് 114 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 866 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 452 കൊവിഡ് ബാധിതരാണ് ചെന്നൈയിലുള്ളത്.
തമിഴ്‌നാട്ടിൽ കൊവിഡ് രോഗികള്‍ 1755 ആയി - തമിഴ്‌നാട്ടിൽ കൊവിഡ്
ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 452 കൊവിഡ് ബാധിതരാണ് ചെന്നൈയിലുള്ളത്.
കൊവിഡ്