ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ 47 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത 1,640 വിദേശ അംഗങ്ങൾ ഇന്ത്യയിലുണ്ടെന്ന് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. ഇതിൽ 64 പേർക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേർ മരിച്ചു. രാജ്യത്ത് കൊവിഡ് 19 വ്യാപിക്കാൻ ഇടയായത് തബ്ലീഗ് ജമാഅത്ത് സമ്മേളനമാണെന്നും ഇതിലൂടെ മുസ്‌ലിംങ്ങൾക്കെതിരെ വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കണക്കുകളെ കുറിച്ച് ആരും സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും ജമാഅത്ത് ഉലമ-ഇ-ഹിന്ദ് മൗലാന അർഷദ് മഅ്‌ദനി ആരോപിച്ചു.
തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം - ജാമിയത്ത് പ്രസിഡന്റ് മൗലാന അർഷാദ് മദാനി
മുസ്‌ലിംങ്ങൾക്കെതിരെ വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നുവെന്ന് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്