കോട്ട: രാജസ്ഥാനിലെ ബരം ജില്ലയില്‍ പതിനാറ് വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ഭീല്‍ ആദിവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണ് മരിച്ചത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ശരീരത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്‍റെ തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രാജസ്ഥാനില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ശരീരത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്‍റെ തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
![രാജസ്ഥാനില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി rajasthan girl found hanging girl found dead rajasthan tribal girl found dead രാജസ്ഥാനില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9048614-757-9048614-1601819225746.jpg?imwidth=3840)
രാജസ്ഥാനില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി