പൂനെ: സതാര, സാംഗ്ലി, സോളാപൂർ, കോലാപ്പൂർ ജില്ലകൾ ഉൾപ്പെടെ പൂനെയിലും സമീപ മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷം. കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളില്‍ 16 പേർ മരിച്ചു.
"പൂനെയിൽ നാല് പേരും സതാരയിൽ ഏഴ് പേരും സാംഗ്ലിയിൽ രണ്ട് പേരും കോലാപ്പൂരിൽ രണ്ട് പേരും സോളാപൂരിൽ ഒരാൾ മരിച്ചതായി പൂനെ ഡിവിഷൻ ഡിവിഷണൽ കമ്മീഷണർ ദീപക് മഹൈസേക്കർ അറിയിച്ചു. 28,397 കുടുംബങ്ങളിൽ നിന്നായി 1,32,360 പേരെ ഈ ജില്ലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. സാംഗ്ലി, സതാര, കോലാപ്പൂർ ജില്ലകളിൽ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിരുന്നു. മഴ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പൂനെയും സമീപ മേഖലകളും മഴക്കെടുതിയില്‍; 16 മരണമെന്ന് റിപ്പോർട്ട് - Pune flood
പൂനെയിൽ നാല് പേരും സതാരയിൽ ഏഴ് പേരും സാംഗ്ലിയിൽ രണ്ട് പേരും കോലാപ്പൂരിൽ രണ്ട് പേരും സോളാപൂരിൽ ഒരാൾ മരിച്ചതായി പൂനെ ഡിവിഷൻ ഡിവിഷണൽ കമ്മീഷണർ ദീപക് മഹൈസേക്കർ അറിയിച്ചു.
![പൂനെയും സമീപ മേഖലകളും മഴക്കെടുതിയില്‍; 16 മരണമെന്ന് റിപ്പോർട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4074193-677-4074193-1565240266287.jpg?imwidth=3840)
പൂനെ: സതാര, സാംഗ്ലി, സോളാപൂർ, കോലാപ്പൂർ ജില്ലകൾ ഉൾപ്പെടെ പൂനെയിലും സമീപ മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷം. കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളില്‍ 16 പേർ മരിച്ചു.
"പൂനെയിൽ നാല് പേരും സതാരയിൽ ഏഴ് പേരും സാംഗ്ലിയിൽ രണ്ട് പേരും കോലാപ്പൂരിൽ രണ്ട് പേരും സോളാപൂരിൽ ഒരാൾ മരിച്ചതായി പൂനെ ഡിവിഷൻ ഡിവിഷണൽ കമ്മീഷണർ ദീപക് മഹൈസേക്കർ അറിയിച്ചു. 28,397 കുടുംബങ്ങളിൽ നിന്നായി 1,32,360 പേരെ ഈ ജില്ലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. സാംഗ്ലി, സതാര, കോലാപ്പൂർ ജില്ലകളിൽ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിരുന്നു. മഴ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
सौजन्य : शिवम बोधेBody:.Conclusion:.