ലഖ്‌നൗ:ഉത്തർപ്രദേശിലെ ബരാബങ്കിയിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തു. പെണ്‍കുട്ടി ജോലിക്കായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. രാകേഷ് എന്ന ആളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി ഒച്ചവെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് അയച്ചതായും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായും സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് ശർമ പറഞ്ഞു.
ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തു - rape
രാകേഷ് എന്ന ആളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി ഒച്ചവെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്‌തു