ഭുവന്വേഷര്‍: മുസാഫർപൂറില്‍ 15 വയസുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. സ്കൂൾ കഴിഞ്ഞ വന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഡിസംബർ 9നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ കഴിഞ്ഞ് വന്ന പെൺകുട്ടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പ്രതികളുമുണ്ടായിരുന്നു. പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലത്ത് വാഹനം നിർത്താതെ പ്രതികൾ ഒരു വീട്ടിലെത്തിച്ച് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുമായി ഫോട്ടോയെടുത്ത പ്രതികളില്‍ ഒരാൾ ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പെൺകുട്ടി പറഞ്ഞു.
ബിഹാറില്‍ 15 വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി
മുസാഫിർപൂറില്‍ സ്കൂൾ കഴിഞ്ഞ വന്ന പെൺകുട്ടിയെയാണ് മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തത്
ഭുവന്വേഷര്‍: മുസാഫർപൂറില്‍ 15 വയസുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. സ്കൂൾ കഴിഞ്ഞ വന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. ഡിസംബർ 9നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ കഴിഞ്ഞ് വന്ന പെൺകുട്ടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പ്രതികളുമുണ്ടായിരുന്നു. പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലത്ത് വാഹനം നിർത്താതെ പ്രതികൾ ഒരു വീട്ടിലെത്തിച്ച് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുമായി ഫോട്ടോയെടുത്ത പ്രതികളില്‍ ഒരാൾ ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പെൺകുട്ടി പറഞ്ഞു.
https://www.aninews.in/news/national/general-news/15-year-old-gang-raped-by-three-men-in-bihars-muzaffarpur20191212090829/
Conclusion: