ലേ: ലഡാക്കിൽ പുതുതായി 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,142 ആയി. നിലവിൽ 177 സജീവ കൊവിഡ് കേസുകളാണുള്ളതെന്നും 18 പേർ കൊവിഡ് രോഗമുക്തി നേടിയെന്നും അധികൃതർ പറഞ്ഞു. ജില്ലയിലെ ആകെ കൊവിഡ് കേസുകൾ 148 ആയി.ലേ പ്രദേശത്ത് ഹോം ക്വാറന്‍റൈനിലുണ്ടായ 17 പേരും കാർഗിലിൽ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളുമാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 964 ആയി.
ലഡാക്കിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്
നിലവിൽ 177 സജീവ കൊവിഡ് കേസുകളാണ് ലഡാക്കിലുള്ളത്.
ലഡാക്കിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു