ലക്‌നൗ: ആഗ്ര- ലക്‌നൗ എക്‌സ്‌പ്രസ് ഹൈവേയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 29 പേർക്ക് പരിക്ക്. ആഗ്ര -ലക്‌നൗ എക്‌സ്‌പ്രസ് ഹൈവേയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഹൈവേയിലെ സ്റ്റേഷനറി ട്രക്കിലേക്ക് ഇരട്ട ഡെക്കർ ബസ് ഇടിക്കുകയായിരുന്നു. ബസിൽ 45ഓളം യാത്രക്കാരുണ്ടായിരുന്നു.
ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം; നിരവധി പേർക്ക് പരിക്ക് - bus-truck collision
ആഗ്ര-ലക്‌നൗ എക്‌സ്‌പ്രസ് ഹൈവേയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം
ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേർ മരിച്ചു;നിരവധി പേർക്ക് പരിക്ക്
ലക്‌നൗ: ആഗ്ര- ലക്‌നൗ എക്‌സ്‌പ്രസ് ഹൈവേയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 29 പേർക്ക് പരിക്ക്. ആഗ്ര -ലക്‌നൗ എക്‌സ്‌പ്രസ് ഹൈവേയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഹൈവേയിലെ സ്റ്റേഷനറി ട്രക്കിലേക്ക് ഇരട്ട ഡെക്കർ ബസ് ഇടിക്കുകയായിരുന്നു. ബസിൽ 45ഓളം യാത്രക്കാരുണ്ടായിരുന്നു.
Last Updated : Feb 13, 2020, 9:51 AM IST