ചണ്ഡിഗഡ്: ഭിന്നശേഷക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഫത്തേഹബാദിലെ ലുതേറ ഗ്രാമത്തിലാണ് സംഭവം. പതിമൂന്നു വയസുകാരിയാണ് പീഡനത്തിന് ഇരയായതെന്ന് ഫത്തേഹബാദ് ഡിഎസ്പി ധരംഭീര്‍ പുനിയ പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിഎസ്പി അറിയിച്ചു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 28കാരനായ യുവാവാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം.
ഹരിയാനയില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി - പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിഎസ്പി അറിയിച്ചു.
ചണ്ഡിഗഡ്: ഭിന്നശേഷക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഫത്തേഹബാദിലെ ലുതേറ ഗ്രാമത്തിലാണ് സംഭവം. പതിമൂന്നു വയസുകാരിയാണ് പീഡനത്തിന് ഇരയായതെന്ന് ഫത്തേഹബാദ് ഡിഎസ്പി ധരംഭീര്‍ പുനിയ പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിഎസ്പി അറിയിച്ചു. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. 28കാരനായ യുവാവാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം.
https://twitter.com/ANI/status/1205219225792466944
Conclusion: