ETV Bharat / bharat

തമിഴ്‌നാട്ടിൽ 121 പേർക്ക് കൂടി കൊവിഡ്

തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതർ 2,058 ആയി. സംസ്ഥാനത്തെ 32 ജില്ലകളിൽ നിന്ന് പോസിറ്റീവ് കേസുകളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്‌തിട്ടില്ല

new COVID-19 cases in Tamil Nadu  COVID-19 in Tamil Nadu  തമിഴ്‌നാട്ടിൽ കൊവിഡ്  തമിഴ്‌നാട് കൊവിഡ് മരണം  COVID-19 death Tamil Nadu
തമിഴ്‌നാട്ടിൽ 121 പേർക്ക് കൂടി കൊവിഡ്
author img

By

Published : Apr 29, 2020, 12:00 AM IST

ചെന്നൈ: തമിഴ്‌നാട്ടിൽ 121 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,058 ആയി. അതേസമയം ഇന്ന് തമിഴ്‌നാട്ടിലെ 32 ജില്ലകളിൽ നിന്ന് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചെന്നൈയിൽ 103, ചെങ്കൽപ്പേട്ടിൽ 12, കല്ലക്കുറിച്ചിയിൽ മൂന്ന്, നമക്കലിൽ രണ്ട്, കാഞ്ചീപുരത്ത് ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിൽ 1,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി. 24 മണിക്കൂറിനുള്ളിൽ 51 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.