ചണ്ഡീഗഡ് : ഹരിയാനയിൽ 1,205 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,45,507 ആയി ഉയർന്നു. കൂടാതെ 13 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണങ്ങളുടെ ആകെ എണ്ണം 1,614 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 10,187 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ഹരിയാനയിൽ 1,205 പേർക്ക് കൂടി കൊവിഡ് - ഹരിയാന
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,45,507 ആയി ഉയർന്നു
ഹരിയാനയിൽ 1,205 പേർക്ക് കൂടി കൊവിഡ്