ജയ്‌പൂർ: രാജസ്ഥാനിൽ 12 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1046 ആയി. അതേ സമയം 24 മണിക്കൂറിനുള്ളിൽ 1076 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,439 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9756 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. 38 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യ 377ലേക്ക് കടന്നു.
രാജസ്ഥാനില്‍ കൊവിഡ് ബാധിതര്‍ 1046 ആയി - കൊറോണ
രാജ്യത്തെ കൊവിഡ് മരണം 377 ആയി
രാജസ്ഥാനിലെ കൊവിഡ് കേസുകൾ 1046 ആയി