ന്യൂഡൽഹി: ബസ് അപകടത്തില്‍ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എയിംസിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് റോഡ്‌വേ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിക്കുകയായിരുന്നു. ന്യൂഫ്രണ്ട്സ് കോളനിയിലാണ് അപകടം നടന്നത്.
ഡൽഹിയിൽ ബസ് അപകടത്തില്‍ 12 പേർക്ക് പരിക്ക് - ന്യൂഫ്രണ്ട്സ് കോളനി
ന്യൂഫ്രണ്ട്സ് കോളനിയിലാണ് അപകടം നടന്നത്
![ഡൽഹിയിൽ ബസ് അപകടത്തില്‍ 12 പേർക്ക് പരിക്ക് 2 injured as bus crashes New Friends Colony in Delhi ബസ് മരത്തിലിടിച്ച് 12 പേർക്ക് പരിക്ക് ഡൽഹി ബസ് അപകടം ഉത്തർപ്രദേശ് റോഡ്‌വേ ന്യൂഫ്രണ്ട്സ് കോളനി delhi accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9612571-340-9612571-1605932488801.jpg?imwidth=3840)
ഡൽഹിയിൽ ബസ് മരത്തിലിടിച്ച് 12 പേർക്ക് പരിക്ക്