ETV Bharat / bharat

തെലങ്കാനയിൽ ആറ് കൊവിഡ് മരണം; 107 പോസിറ്റീവ് കേസുകൾ - saudi arabia returnees

തെലങ്കാനയിലെ മൊത്തം മരണസംഖ്യ 63 ആണ്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2098 ആയി

ഹൈദരാബാദ് കൊറോണ  കൊവിഡ് 19  തെലങ്കാന  തെലങ്കാനയിൽ ആറ് കൊവിഡ് മരണം  സൗദി അറേബ്യ  telangana corona cases  hyderabad corona death  saudi arabia returnees  covid 19
തെലങ്കാനയിൽ ആറ് കൊവിഡ് മരണം
author img

By

Published : May 27, 2020, 11:57 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത് 107 പോസിറ്റീവ് കേസുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2098 ആയി. തെലങ്കാനയിൽ വൈറസ് ബാധിച്ച് ആറ് പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 63 ആയി വർധിച്ചു. പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 19 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. കൂടാതെ, 49 ആളുകൾ സൗദി അറേബ്യയിൽ നിന്നും മടങ്ങിയെത്തിയവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.