ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പണവും പിടികൂടി. 41.5 ലക്ഷം വിലവരുന്ന 799 ഗ്രാം സ്വർണവും 7.35 ലക്ഷത്തിന് തുല്യമായ 10,000 യുഎസ് ഡോളറുമാണ് ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദുബായിലേക്ക് പോവുകയായിരുന്ന വ്യക്തിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാല് ബണ്ടിലുകളിലായി പേസ്റ്റ് രൂപത്തിലും 1 കട്ട് ബിറ്റിലുമാണ് സ്വർണം കണ്ടെടുത്തത്.
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 41.5 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - dubai
7.35 ലക്ഷത്തിന് തുല്യമായ 10,000 യുഎസ് ഡോളറും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി
ചെന്നൈ വീമാനത്താവളത്തിൽ നിന്ന് 41.5 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി