ETV Bharat / bharat

ഒഡീഷയിലെ കൊവിഡ് ബാധിതർ 54,630 ആയി - bhuvaneswar covid

പത്ത് കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.

ഒഡീഷ  ഭുവനേശ്വർ കൊവിഡ്  ഭുവനേശ്വർ കൊവിഡ്  ഒഡീഷ കൊവിഡ് അപ്‌ഡേറ്റ്സ്  കൊറോണ വൈറസ് അപ്‌ഡേറ്റ്സ്  Odissa covid updates  orissa covid  bhuvaneswar covid  covid uodation
ഒഡീഷയിലെ കൊവിഡ് ബാധിതർ 54,630 ആയി
author img

By

Published : Aug 14, 2020, 4:01 PM IST

ഭുവനേശ്വർ: സംസ്ഥാനത്ത് പുതുതായി 1,977 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒഡീഷയിലെ ആകെ കൊവിഡ് ബാധിതർ 54,630 ആയി. പത്ത് കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ സംസ്ഥാനത്ത് 16,353 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കൊവിഡ് മരണം 324 ആയെന്നും 37,900 പേരാണ് ഇതുവരെ കൊവിഡ് മുക്തരായതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രാജ്യത്ത് പുതുതായി 64,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികൾ 24,61,191 ആയി. 24 മണിക്കൂറിൽ 1,007 കൊവിഡ് മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.