ETV Bharat / bharat

പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍ - പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍

ബിച്ചഭംഗ സൗത്ത് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സൈലി തേയില തോട്ടത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഷാനി ചൗര ഒരോണ്‍ എന്നയാളെ പിടികൂടിയത്.

leopard skins in Jalpaiguri  leopard skin news  പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍  പുലിത്തോല്‍ കള്ളക്കടത്ത്
പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍
author img

By

Published : Oct 23, 2020, 9:10 PM IST

കൊല്‍ക്കത്ത: ബംഗാളിലെ ജല്‍പൈഗുരിയില്‍ പുലിത്തോലുകളുമായി ഒരാള്‍ പിടിയില്‍. വ്യാഴാഴ്‌ച രാത്രി ബിച്ചഭംഗ സൗത്ത് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സൈലി തേയില തോട്ടത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഷാനി ചൗര ഒരോണ്‍ എന്നയാളെ പിടികൂടിയത്. ഇയാള്‍ക്ക് പുലിത്തോല്‍ ഇടപാടുകാരുമായി ബന്ധുമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാൻ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.