ETV Bharat / bharat

മാസ്‌ക് ധരിക്കാതെയെത്തിയ ആള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി - കൊവിഡ് വാർത്തകള്‍

ബറേലിയിലെ ബാങ്ക് ഓഫ് ബറോഡയുടെ സ്റ്റേഷൻ റോഡ് ശാഖയിലാണ് സംഭവം.

bareilly hindi news  bareilly bank guard shoot  bareilly bank shoot case  bareilly bank customer shoot case  bareilly crime news  യുപി വാർത്തകള്‍  വെടിവയ്‌പ്പ് കേസ്  കൊവിഡ് വാർത്തകള്‍  കൊവിഡ് മാസ്ക്
മാസ്‌ക്
author img

By

Published : Jun 26, 2021, 2:33 AM IST

ലഖ്‌നൗ: മാസ്‌ക് ധരിക്കാത്തയാള്‍ക്ക് നേരെ വെടിയുതിർത്ത് ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. ബറേലിയിലെ ബാങ്ക് ഓഫ് ബറോഡയുടെ സ്റ്റേഷൻ റോഡ് ശാഖയിലാണ് സംഭവം. കാലിന് വെടിയേറ്റ രാജേഷ് കുമാർ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: കുട്ടികള്‍ക്കുള്ള വാക്‌സിൻ; അന്തിമ തീരുമാനമായിട്ടില്ലെന്ന് ഐസിഎംആർ

പണം പിൻവലിക്കുന്നതിനായാണ് രാജേഷ് കുമാർ ബാങ്കിലെത്തിയത്. എന്നാൽ മാസ്‌ക് ധരിക്കാത്തതിനാൽ സെക്യൂരിറ്റി രാജേഷിനെ ബാങ്കിലേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തർക്കമായി. പിന്നാലെയാണ് വെടിവയ്‌പ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.