നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമത ബാനർജിക്ക് തോൽവി
#Liveupdates നന്ദിഗ്രാമിൽ മമത ബാനർജിക്ക് വിജയം - assembly election result
18:24 May 02
മമത ബാനർജിക്ക് തോൽവി
18:11 May 02
ബംഗാള്‍ തെരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥി മുകുൾ റോയിക്ക് വിജയം
പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർഥി മുകുൾ റോയ് വിജയിച്ചു.
17:56 May 02
അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്‌ക്ക് ചരിത്ര വിജയം
അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്‌ക്ക് തുടർച്ചയായ അഞ്ചാം തവണയും വിജയം. 1,01,911 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
17:56 May 02
17:22 May 02
എംകെ സ്‌റ്റാലിന് അഭിനന്ദനവുമായി രാജ്‌നാഥ് സിങും ഒമർ അബ്‌ദുള്ളയും
-
Congratulations to DMK leader, Thiru @mkstalin on his party’s victory in Tamil Nadu assembly elections. I extend my best wishes to him.
— Rajnath Singh (@rajnathsingh) May 2, 2021 " class="align-text-top noRightClick twitterSection" data="
">Congratulations to DMK leader, Thiru @mkstalin on his party’s victory in Tamil Nadu assembly elections. I extend my best wishes to him.
— Rajnath Singh (@rajnathsingh) May 2, 2021Congratulations to DMK leader, Thiru @mkstalin on his party’s victory in Tamil Nadu assembly elections. I extend my best wishes to him.
— Rajnath Singh (@rajnathsingh) May 2, 2021
തമിഴ്‌നാട്ടിലെ ഡിഎംകെയുടെ വിജയത്തിൽ അധ്യക്ഷൻ എംകെ സ്‌റ്റാലിന് അഭിനന്ദനം അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയും.
17:00 May 02
പുതുച്ചേരിയിൽ ബിജെപി സ്ഥാനാർഥി എ നമശിവായം വിജയിച്ചു
-
BJP's A Namassivayam wins from Mannadipet constituency in Puducherry
— ANI (@ANI) May 2, 2021 " class="align-text-top noRightClick twitterSection" data="
"I am thankful to the voters for electing me as their representative. NDA will take up welfare activities for people of Puducherry and continue to work for them," he says pic.twitter.com/AQjMmKhfV3
">BJP's A Namassivayam wins from Mannadipet constituency in Puducherry
— ANI (@ANI) May 2, 2021
"I am thankful to the voters for electing me as their representative. NDA will take up welfare activities for people of Puducherry and continue to work for them," he says pic.twitter.com/AQjMmKhfV3BJP's A Namassivayam wins from Mannadipet constituency in Puducherry

പുതുച്ചേരിയിൽ ബിജെപി സ്ഥാനാർഥി എ നമശിവായം മന്നടി പേട്ടിൽ നിന്ന് വിജയിച്ചു. വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു. പുതുച്ചേരിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും എ നമശിവായം അറിയിച്ചു.
16:46 May 02
അസമിൽ ബിജെപി മുന്നേറ്റം തുടരുന്നു
-
Congratulations @sarbanandsonwal on being blessed by the people of Assam. Carrying forward people centric policies of @PMOIndia & @BJP4India with @JPNadda leading from the front, you have well served the state. Wishing FM @himantabiswa for his energetic role. @BJP4Assam
— Nirmala Sitharaman (@nsitharaman) May 2, 2021 " class="align-text-top noRightClick twitterSection" data="
">Congratulations @sarbanandsonwal on being blessed by the people of Assam. Carrying forward people centric policies of @PMOIndia & @BJP4India with @JPNadda leading from the front, you have well served the state. Wishing FM @himantabiswa for his energetic role. @BJP4Assam
— Nirmala Sitharaman (@nsitharaman) May 2, 2021Congratulations @sarbanandsonwal on being blessed by the people of Assam. Carrying forward people centric policies of @PMOIndia & @BJP4India with @JPNadda leading from the front, you have well served the state. Wishing FM @himantabiswa for his energetic role. @BJP4Assam
— Nirmala Sitharaman (@nsitharaman) May 2, 2021
അസമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 76 സീറ്റുകളിൽ മുന്നിൽ. മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്‌തു.
16:42 May 02
നന്ദിഗ്രാമിൽ മമത ബാനർജിക്ക് തോല്‍വി
നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമത ബാനർജിക്ക് വിജയം. 1200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയെയാണ് മമത ബാനർജി പരാജയപ്പെടുത്തിയത്.
16:36 May 02
ചരിത്രം സൃഷ്‌ടിച്ച് എടപ്പാടി പളനി സ്വാമി
എടപ്പാടി നിയോജകമണ്ഡലത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിക്ക് വിജയം. 50,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പളനിസാമി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോൾ ഡിഎംകെ സ്ഥാനാർഥി സമ്പത്ത് കുമാറിന് 50,163 വോട്ടുകളാണ് ലഭിച്ചത്.
16:19 May 02
അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ മുന്നിൽ
അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ 31,347 വോട്ടുകൾക്ക് മുന്നിൽ. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത് കുമാർ ദാസും 27,659 വോട്ടുകൾക്ക് മുന്നിൽ.
16:09 May 02
ഉദയനിധി സ്‌റ്റാലിന് വിജയം
ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്‌റ്റാലിൻ വിജയിച്ചു. ചെപാക്-തിരുവള്ളിക്കേണി നിയോജകമണ്ഡലത്തിൽ നിന്ന് 48,387 വോട്ടുകൾക്കാണ് വിജയിച്ചത്. പട്ടാളി മക്കൾ കക്ഷി സ്ഥാനാർഥി എവിഎ കസാലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
15:47 May 02
ഡിഎംകെയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് അരവിന്ദ് കെജ്‌രിവാളും അഖിലേഷ് യാദവും
തമിഴ്‌നാട്ടിൽ ഡിഎംകെയുടെ വിജയത്തിൽ ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന് അഭിനന്ദനം അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും.
15:12 May 02
നന്ദിഗ്രാമിൽ മമത ബാനർജി മുന്നിൽ
നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമത ബാനർജി മുന്നിൽ. 1453 വോട്ടുകൾക്കാണ് മുന്നിൽ.
14:55 May 02
വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
-
EC asks States, UT to 'prohibit victory celebrations,' directs disciplinary action against SHOs
— ANI Digital (@ani_digital) May 2, 2021 " class="align-text-top noRightClick twitterSection" data="
Read @ANI Story | https://t.co/Eg7h94FMji pic.twitter.com/B5rlchQFQd
">EC asks States, UT to 'prohibit victory celebrations,' directs disciplinary action against SHOs
— ANI Digital (@ani_digital) May 2, 2021
Read @ANI Story | https://t.co/Eg7h94FMji pic.twitter.com/B5rlchQFQdEC asks States, UT to 'prohibit victory celebrations,' directs disciplinary action against SHOs

വിജയാഘോഷങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശത്തിനും നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ.
14:39 May 02
തമിഴ്‌നാട്ടിൽ ഡിഎംകെയും പുതുച്ചേരിയിൽ എൻഡിഎയും മുന്നിൽ; സിലിഗുരിയിൽ ബിജെപിക്ക് വിജയം
തമിഴ്‌നാട്ടിൽ ഡിഎംകെ 146 സീറ്റുകളിലും എഐഡിഎംകെ 87 സീറ്റുകളിലും ലീഡ് ചെയ്യുന്നു. പുതുച്ചേരിയിൽ എൻഡിഎ സഖ്യം 17 സീറ്റുകളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം 11സീറ്റുകളിലും മുന്നിൽ. പശ്ചിമബംഗാളിലെ സിലിഗുരിയിൽ ബിജെപി സ്ഥാനാർഥി ശങ്കർ ഘോഷിന് വിജയം. സി.പി.ഐ സ്ഥാനാർത്ഥി അശോക് ഭട്ടാചാര്യയെയാണ് ശങ്കർ ഘോഷ് പരാജയപ്പെടുത്തിയത്.
14:22 May 02
തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് ശരദ് പവാറും അരവിന്ദ് കെജ്‌രിവാളും
-
Congratulations @MamataOfficial on your stupendous victory!
— Sharad Pawar (@PawarSpeaks) May 2, 2021 " class="align-text-top noRightClick twitterSection" data="
Let us continue our work towards the welfare of people and tackling the Pandemic collectively.
">Congratulations @MamataOfficial on your stupendous victory!
— Sharad Pawar (@PawarSpeaks) May 2, 2021
Let us continue our work towards the welfare of people and tackling the Pandemic collectively.Congratulations @MamataOfficial on your stupendous victory!

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് എൻസിപി നേതാവ് ശരദ് പവാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ജനങ്ങളുടെ ക്ഷേമത്തിനും കൊവിഡിനെതിരെയുള്ള പ്രവർത്തനത്തിൽ ഒരുമിച്ച് നിൽക്കാമെന്ന് ശരദ് പവാർ ട്വീറ്റ് ചെയ്‌തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തത്.
13:26 May 02
തമിഴ്‌നാട്ടില്‍ നാല് സീറ്റുകളില്‍ ബിജെപി മുന്നില്‍
ധരപുരം നിയോജകമണ്ഡലത്തില്‍ തമിഴ്‌നാട് ബിജെപി പ്രസിഡന്‍റ് എൽ.മുരുകൻ, ഡിഎംകെ എതിരാളി എൻ.കയൽവിഴിയെക്കാൾ മുന്നിലാണ്.
പടക്കം പൊട്ടിക്കരുതെന്ന മദ്രാസ് ഹൈക്കോടതി വിലക്ക് ലംഘിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. 118 സീറ്റുകളില്‍ ഡിഎംകെ മുന്നേറുന്ന പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചത്.
13:06 May 02
തമിഴ്‌നാട്ടിൽ മുന്നിലും പിന്നിലുമായി പ്രമുഖ സ്ഥാനാർഥികൾ; നാലിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു
തമിഴ്‌നാട്ടിൽ ലീഡ് ചെയ്‌ത് എടപ്പാടി കെ പളനി സ്വാമി, എം.കെ സ്‌റ്റാലിൻ, ഉദയനിധി സ്‌റ്റാലിൻ, എൽ. മുരുഗൻ(സംസ്ഥാന ബിജെപി പ്രസിഡന്‍റ്) എന്നീ പ്രമുഖ സ്ഥാനാർഥികൾ. കമൽ ഹാസൻ, ഖുശ്‌ബു, സീമാൻ(എൻടികെ പ്രസിഡന്‍റ്) ദുരൈ മുരുകൻ, ടിടിവി ദിനകരൻ എന്നിവരാണ് പിന്നിലായ പ്രമുഖ സ്ഥാനാർഥികൾ. നാല് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എൽ. മുരുഗൻ, എം ഭോജരാജൻ (ഉദഗമണ്ഡലം), നൈനാർ നാഗേന്ദ്രൻ (തിരുനെൽവേലി), വിനോജ് പി. സെൽവം (ഹാർബർ) എന്നിവരാണ് ലീഡ് ചെയ്യുന്ന ബിജെപി സ്ഥാനാർഥികൾ.
12:37 May 02
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം; മമത ബാനർജി പിന്നിൽ
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 207 സീറ്റുകളിലും ബിജെപി 81 സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും മുന്നിൽ. ആറാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മമത ബാനർജി 7237 വോട്ടുകൾക്ക് പിന്നിൽ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജൂൺ മാലിയ മെഡിനിപൂർ നിയമസഭാ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
12:27 May 02
എടപ്പടി പളനിസാമി മുന്നിൽ
ആറാം റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ എടപ്പാടി നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി 24,565 വോട്ടുകൾക്ക് മുന്നിൽ. പുതുച്ചേരി ഉപ്പളം നിയോജക മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി അണിവാൽ കെന്നഡി വിജയിച്ചു. ചെപാക്-തിരുവള്ളിക്കേണി നിയോജകമണ്ഡലത്തിൽ സ്ഥാനാർഥി ഉദയനിധി സ്‌റ്റാലിൻ ലീഡ് ചെയ്യുന്നു.
12:19 May 02
മമതാ ബാനർജിയെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ചയ് റൗട്ട്
ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിലൊന്നും കാര്യമില്ലെന്നും പശ്ചിമബംഗാളിൽ മമത ബാനർജി സർക്കാർ രൂപീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ചയ് റൗട്ട്.
11:46 May 02
പുതുച്ചേരിയിൽ ഒൻപത് സീറ്റുകളിൽ എൻഡിഎ മുന്നിൽ
പുതുച്ചേരിയിൽ ഒൻപത് സീറ്റുകളിൽ എൻഡിഎയും മൂന്ന് സീറ്റുകളിൽ എസ്‌ഡിഎയും മുന്നിൽ. എൻഡിഎ നേതാവ് എൻ രംഗസാമിയും ലീഡ് ചെയ്യുന്നു.
11:32 May 02
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മുന്നിൽ
അസമിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ 5396 വോട്ടുകൾക്ക് മുന്നിൽ. ജാലുക്‌ബാരി നിയോജകമണ്ഡലത്തിൽ ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ 15000 വോട്ടുകൾക്ക് മുന്നിൽ. പശ്ചിമബംഗാളിലെ സിലിഗുരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശങ്കർ ഘോഷ് 11000 വോട്ടുകൾക്ക് മുന്നിൽ. തമിഴ്‌നാട്ടിൽ 133 സീറ്റുകളിൽ ഡിഎംകെയും 100 സീറ്റുകളിൽ എഐഎഡിഎംകെയും ലീഡ് ചെയ്യുന്നു.
11:12 May 02
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുന്നു
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 191 സീറ്റുകളിലും ബിജെപി 96 സീറ്റുകളിലും ഇടതു സഖ്യം അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നു. അന്തരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കാജൽ സിൻഹ, കോർദ നിയമസഭാ മണ്ഡലത്തിൽ 2411 വോട്ടുകൾക്ക് മുന്നിൽ. കഴിഞ്ഞ മാസമാണ് കാജൽ സിൻഹ കൊവിഡ് ബാധിച്ച് മരിച്ചത്. ബിജെപി സ്ഥാനാർഥി നിസിത് പ്രമാണിക് ദിൻഹട്ട സീറ്റിൽ മുന്നിൽ.
10:59 May 02
കോയമ്പത്തൂരിൽ കമൽ ഹാസൻ മുന്നിൽ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ (സൗത്ത്) നിയോജകമണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ മുന്നിൽ.
10:48 May 02
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ
വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് 178 സീറ്റുകളിലും ബിജെപി 108 സീറ്റുകളിലും ഇടതു പാർട്ടികൾ ആറു സീറ്റുകളിലും ലീഡ് ചെയ്യുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമതാ ബാനർജി 8206 വോട്ടുകൾക്ക് പിന്നിലാണ്. ബിജെപി സ്ഥാനാർഥികളായ രാജീവ് ബന്ധോപാധായയും ബാബുൽ സുപ്രിയോയും പിന്നിൽ.
10:38 May 02
പുതുച്ചേരിയിൽ എൻഡിഎ മുന്നിൽ
പുതുച്ചേരിയിൽ എൻഡിഎ 12 സീറ്റുകളിലും കോൺഗ്രസ് ആറു സീറ്റുകളിലും ലീഡ് ചെയ്യുന്നു. അസമിൽ ജാലുക്‌ബാരി നിയോജകമണ്ഡലത്തിൽ ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ 5000 വോട്ടുകൾക്ക് മുന്നിൽ. തമിഴ്‌നാട്ടിൽ ഡി.എം.കെ 130 സീറ്റുകളിലും എ.ഐ.എ.ഡി.എം.കെ 90 സീറ്റുകളിലും മുന്നിൽ നിൽക്കുന്നു.
10:28 May 02
മമതാ ബാനർജി 8206 വോട്ടുകൾക്ക് പിന്നിൽ
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമതാ ബാനർജി 8206 വോട്ടുകൾക്ക് പിന്നിൽ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായ ഫിർഹാദ് ഹക്കിം കൽക്കത്ത പോർട്ടിലും മദൻ മിത്ര കമർഹത്തിയിലും കശ്‌ബ നിയോജക മണ്ഡലത്തിൽ ജാവേദ് അഹ്മദ് ഖാനും(12, 970) ലീഡ് ചെയ്യുന്നു. അതേ സമയം കൃഷ്‌ണ നഗർ ഉത്തം നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മുകുൾ റോയ് ലീഡ് ചെയ്യുന്നു.
10:10 May 02
തമിഴ്‌നാട്ടിൽ ടിടിവി ദിനകരന് തിരിച്ചടി
തമിഴ്‌നാട്ടിൽ ടിടിവി ദിനകരനെ പിന്നിലാക്കി എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി കടമ്പൂർ രാജു മുന്നിൽ. മുഖ്യമന്ത്രി കെ പളനിസ്വാമി സേലം ജില്ലയിലെ എടപ്പാടിയിൽ മുന്നിൽ നിർക്കുന്നു. പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷ്യനുമായ എം.കെ സ്‌റ്റാലിനും കൊളത്തൂർ നിയോജകമണ്ഡലത്തിൽ മുന്നിൽ നിൽക്കുന്നു.
10:02 May 02
പശ്ചിമബംഗാളിൽ മമതാ ബാനർജി പിന്നിൽ
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മമതാ ബാനർജി 1497 വോട്ടുകൾക്ക് പിന്നിൽ. ഭാമനിപൂർ സീറ്റിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിശോഭന്ദേശ് ചട്ടോപാധ്യായ ലീഡ് ചെയ്യുന്നു. ടോളിഗഞ്ച് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ബാബുൽ സുപ്രിയോ 7,000 വോട്ടുകൾക്ക് പിന്നിൽ.
09:44 May 02
തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നിൽ
-
DMK candidate from Chepauk assembly constituency, Udhayanidhi Stalin arrives at Queen Mary's College in Chennai where counting of votes for #TamilNaduAssemblyPolls is underway.
— ANI (@ANI) May 2, 2021 ർ" class="align-text-top noRightClick twitterSection" data="
AIADMK leading on 8 seats, DMK on 1 and PMK on 2 seats. pic.twitter.com/LwXBTJrn7m
ർ">DMK candidate from Chepauk assembly constituency, Udhayanidhi Stalin arrives at Queen Mary's College in Chennai where counting of votes for #TamilNaduAssemblyPolls is underway.

ർDMK candidate from Chepauk assembly constituency, Udhayanidhi Stalin arrives at Queen Mary's College in Chennai where counting of votes for #TamilNaduAssemblyPolls is underway.

ചെപാക് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി ഉദയനിധി സ്‌റ്റാലിൻ വോട്ടെണ്ണൽ നടക്കുന്ന ചെന്നൈയിലെ ക്വീൻ മേരീസ് കോളേജിൽ എത്തി.
09:28 May 02
നന്ദിഗ്രാമിൽ ബിജെപി സ്ഥനാർഥി സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. അസമിലെ 40 മണ്ഡലങ്ങളിലും ബിജെപി മുന്നിൽ. പുതുച്ചേരിയിൽ എട്ട് സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു.
09:15 May 02
പശ്ചിമബംഗാളിലെ 90 നിയോജകമണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും 56 നിയോജകമണ്ഡലങ്ങളിൽ ബിജെപിയും മുന്നിൽ. ഇടതു മുന്നണി, കോൺഗ്രസ്, ഐ.എസ്.എഫ് സ്ഥാനാർഥികൾ നാലിടങ്ങളിലും മുന്നിൽ നിൽക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ 33 സീറ്റിലും എഐഎഡിഎംകെ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
08:58 May 02
വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ പശ്ചിമബംഗാളിൽ 21 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ. 12 സീറ്റുകളിൽ ബിജെപിയും മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളിലെ പർഗാനയിൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കൗണ്ടിങ് ഏജന്‍റിനെ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്‌നാട്ടിൽ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ഡിഎംകെ മുന്നിൽ. ഒൻപത് സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. അസമിൽ ബിജെപിയാണ് മുന്നിൽ.
08:48 May 02
-
Counting of votes for #WestBengalPolls is underway. Visuals from a counting centre in Haldia of East Midnapore where votes in Haldia, Mahishadal and Nandigram are being counted.

TMC leader and CM Mamata Banerjee had contested against BJP's Suvendu Adhikari from Nandigram. pic.twitter.com/Z7T7mJhw7E
">Counting of votes for #WestBengalPolls is underway. Visuals from a counting centre in Haldia of East Midnapore where votes in Haldia, Mahishadal and Nandigram are being counted.
— ANI (@ANI) May 2, 2021
TMC leader and CM Mamata Banerjee had contested against BJP's Suvendu Adhikari from Nandigram. pic.twitter.com/Z7T7mJhw7ECounting of votes for #WestBengalPolls is underway. Visuals from a counting centre in Haldia of East Midnapore where votes in Haldia, Mahishadal and Nandigram are being counted.

07:39 May 02
ആദ്യ മണിക്കൂറുകളിൽ പശ്ചിമബംഗാളിൽ 21 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ. 12 സീറ്റുകളിൽ ബിജെപിയും മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളിലെ പർഗാനയിൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കൗണ്ടിങ് ഏജന്‍റിനെ ആശുപത്രിയിലേക്ക് മാറ്റി.

06:23 May 02
വോട്ടെണ്ണലിന്‍റെ എല്ലാ വിവരങ്ങളും കൃത്യതയോടെ അണ മുറിയാതെ...
ആദ്യ മണിക്കൂറുകളിൽ പശ്ചിമബംഗാളിൽ 21 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിൽ. 12 സീറ്റുകളിൽ ബിജെപിയും മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
തമിഴ്‌നാട്ടിൽ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറിൽ ഡിഎംകെ മുന്നിൽ. ഒൻപത് സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. അസമിൽ ബിജെപിയാണ് മുന്നിൽ. പശ്ചിമബംഗാളിലെ പർഗാനയിൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കൗണ്ടിങ് ഏജന്‍റിനെ ആശുപത്രിയിലേക്ക് മാറ്റി.