ദിസ്‌പൂര്‍: അസമില്‍ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,14,432 ആയി വർധിച്ചു. ഇന്ന് 149 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,09,936 ആളുകൾ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,493 ആണ്. 1000 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
അസമില്‍ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ദിസ്‌പൂര്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം ആയി.
![അസമില്‍ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Assam reported 127 new COVID-19 cases and 149 discharges in the last 24 hours assam covid updates ദിസ്‌പൂര്‍ അസമില്‍ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9848847-thumbnail-3x2-assam.jpg?imwidth=3840)
അസമില്‍ 127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു