ദിസ്‌പൂർ : അസമിൽ ബിജെപി എംഎൽഎ കൃഷ്‌ണേന്ദു പാലിന്‍റെ വാഹനത്തിൽ ഇവിഎം മെഷീൻ കണ്ടെത്തി. ഇന്നലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷമാണ് എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം കണ്ടെത്തിയത്. വാഹനം എംഎൽഎയുടെ തന്നെയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിഎം മെഷീൻ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചു. മെഷീൻ ഉൾപ്പെടുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞുവച്ചു. പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കി.
അസമിൽ ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി - ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം മെഷീൻ
സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷമാണ് എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തിയത്.
അസമിൽ ബിജെപി എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി
ദിസ്‌പൂർ : അസമിൽ ബിജെപി എംഎൽഎ കൃഷ്‌ണേന്ദു പാലിന്‍റെ വാഹനത്തിൽ ഇവിഎം മെഷീൻ കണ്ടെത്തി. ഇന്നലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷമാണ് എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇവിഎം കണ്ടെത്തിയത്. വാഹനം എംഎൽഎയുടെ തന്നെയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിഎം മെഷീൻ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചു. മെഷീൻ ഉൾപ്പെടുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞുവച്ചു. പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കി.
Last Updated : Apr 2, 2021, 3:13 PM IST