ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കണ്ടെത്തിയ ഐഇഡി ബോംബ് നിർവീര്യമാക്കി. രാജൗരിയുടെ കോർപ്സ് ബാറ്റിൽ സ്കൂളിൽ പ്രത്യേക പരിശീലനം നേടിയ ബോംബ് നിർമാർജന സ്ക്വാഡാണ് ബോംബ് നിർവീര്യമാക്കിയത്. ഐഇഡി ബോംബുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്താനും നിർവീര്യമാക്കാനും സേനയ്ക്ക് പരിശീലനം നൽകി വരുന്നതായി അധികൃതർ വ്യക്തമാക്കി.
പൂഞ്ച് ജില്ലയിൽ കണ്ടെത്തിയ ഐഇഡി ബോംബ് നിർവീര്യമാക്കി - IED
രാജൗരിയുടെ കോർപ്സ് ബാറ്റിൽ സ്കൂളിൽ പ്രത്യേക പരിശീലനം നേടിയ ബോംബ് നിർമാർജന സ്ക്വാഡാണ് ബോംബ് നിർവീര്യമാക്കിയത്.
പൂഞ്ച് ജില്ലയിൽ കണ്ടെത്തിയ ഐഇഡി ബോംബ് നിർവീര്യമാക്കി