ദിസ്‌പൂർ: അസമിലെ ബക്‌സ ജില്ലയിൽ എകെ 47 റൈഫിളും 55 റൗണ്ട് വെടിമരുന്നും കൈയെഴുത്ത് പത്രികയും പൊലീസ് കണ്ടെടുത്തു. "ഡിസംബർ ഒന്നിന് മനസ് ചൗക്കി റോഡിന് സമീപം വച്ച് എകെ 47 റൈഫിൾ ഉൾപ്പെടെ വെടിമരുന്നും കൈയെഴുത്ത് പത്രികയും കണ്ടെടുത്ത" വിവരം എഡിജിപി ജി.പി. സിംഗാണ് ട്വീറ്റ് ചെയ്തത്.
അസമിലെ ബക്‌സയിൽ എകെ 47 റൈഫിളും വെടിമരുന്നും കണ്ടെടുത്തു - ബക്‌സ
"ഡിസംബർ ഒന്നിന് മനസ് ചൗക്കി റോഡിന് സമീപം വച്ച് എകെ 47 റൈഫിൾ ഉൾപ്പെടെ വെടിമരുന്നും കൈയെഴുത്ത് പത്രികയും കണ്ടെടുത്ത" വിവരം എഡിജിപി ജി.പി. സിംഗാണ് ട്വീറ്റ് ചെയ്തത്.
അസമിലെ ബക്‌സയിൽ എകെ 47 റൈഫിൾ, വെടിമരുന്നും കണ്ടെടുത്തു