വിജയവാഡ: ആന്ധ്രാപ്രദേശില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വിജയവാഡയ്‌ക്ക് സമീപമുള്ള വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെയാണ് റണ്‍വേയ്‌ക്ക് സമീപം ലൈറ്റ് ഘടിപ്പിച്ച തൂണില്‍ തട്ടിയത്. അപകടത്തില്‍ വിമാനത്തിന്‍റെ ചിറകിന് കേടുപാടുണ്ടായെങ്കിലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. ദോഹയില്‍ നിന്ന് 64 യാത്രക്കാരുമായാണ് വിമാനം എത്തിയത്.
ആന്ധ്രാപ്രദേശില്‍ വൻ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക് - എയര്‍ ഇന്ത്യ അപകടം
ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേക്ക് സമീപം ലൈറ്റ് ഘടിപ്പിച്ച തൂണില്‍ തട്ടി
ആന്ധ്രാപ്രദേശില്‍ വൻ വിമാനാപകടം തലനാരിഴയ്‌ക്ക് ഒഴിവായി