ETV Bharat / bharat

എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വവ്വാൽ; സർവീസ് ഉപേക്ഷിച്ചു - ഡൽഹി വിമാനത്താവളം

വ്യാഴാഴ്‌ച വെളുപ്പിന് 2.20ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് വവ്വാലിനെ കണ്ടെത്തിയത്.

Air India flight returns after bat found in plane  എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വവ്വാൽ  bat found in plane  delhi airport  എയർ ഇന്ത്യ വിമാനം  ഡൽഹി വിമാനത്താവളം
എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വവ്വാൽ; സർവ്വീസ് ഉപേക്ഷിച്ചു
author img

By

Published : May 28, 2021, 9:51 PM IST

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് പാതിവഴിയിൽ ഉപേക്ഷിച്ചു. വ്യാഴാഴ്‌ച വെളുപ്പിന് 2.20ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം പറന്നുയർന്ന് അരമണിക്കൂറിന് ശേഷമാണ് വവ്വാലിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

Also Read:കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കല്യാണം; രണ്ട് ലക്ഷം പിഴ ചുമത്തി പൊലീസ്

ബിസിനസ് ക്ലാസിൽ ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. സർവീസ് ഉപേക്ഷിച്ച് ഡൽഹിയിലേക്ക് തിരിച്ച വിമാനം 3.55ന് സുരക്ഷിതമായി ലാൻഡ് ചെയ്‌തു. വിമാനത്തിനുള്ളിൽ നിന്ന് വവ്വാലിന്‍റെ അവശിഷ്‌ടങ്ങൾ നീക്കി അണുവിമുക്തമാക്കിയതായി അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.