ഹൈദരാബാദ്: കോൺഗ്രസ് പ്രവർത്തകനെ അക്രമിച്ചതിന് അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.ഐ.എം) നിയമസഭാംഗത്തിനും മറ്റുള്ളവർക്കും എതിരെ പൊലീസ് കേസെടുത്തു. നിയമസഭാംഗമായ ജാഫർ ഹുസൈൻ മെരാജും മറ്റ് ചിലരും തന്നെ ആക്രമിക്കുകയും മുഖത്ത് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി 38കാരനായ പ്രാദേശിക കോൺഗ്രസ് നേതാവ് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹുമയൂൺ നഗർ പൊലീസ് സ്റ്റേഷനിലാണ് എംഎൽഎയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കോണ്‍ഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിന് എ.ഐ.ഐ.എം എംഎൽഎക്കെതിരെ കേസ് - എ.ഐ.ഐ.എം
നിയമസഭാംഗമായ ജാഫർ ഹുസൈൻ മെരാജും മറ്റ് ചിലരും തന്നെ ആക്രമിക്കുകയും മുഖത്ത് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി 38കാരനായ പ്രാദേശിക കോൺഗ്രസ് നേതാവ് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
![കോണ്‍ഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിന് എ.ഐ.ഐ.എം എംഎൽഎക്കെതിരെ കേസ് AIMIM MLA booked Jaffer Hussain Meraj Nampally constituency AIMIM MLA കോണ്‍ഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിന് എ.ഐ.ഐ.എം എംഎൽഎക്കെതിരെ കേസ് എ.ഐ.ഐ.എം എംഎൽഎ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9524540-674-9524540-1605181843997.jpg?imwidth=3840)
കോണ്‍ഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിന് എ.ഐ.ഐ.എം എംഎൽഎക്കെതിരെ കേസ്