ETV Bharat / bharat

'സിനിമയില്‍ നിന്ന് 500 കോടി കിട്ടിയേക്കാം, 5 പേരെ സഹായിക്കാനായാല്‍ അതിലേറെ സന്തോഷം ലഭിക്കും' ; വയോജനകേന്ദ്രം തുടങ്ങുമെന്ന് സോനു സൂദ് - വൃദ്ധസദനം തുടങ്ങുമെന്ന് സോനു സൂദ്

ശ്രീസിദ്ധിയിലെ സായ് ബാബയുടെ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടന്‍ സോനു സൂദ്

Actor Sonu Sood start old age home Sreesiddhi  വയോജന കേന്ദ്രം തുടങ്ങുമെന്ന് നടന്‍ സോനു സൂദ്  വൃദ്ധസദനം തുടങ്ങുമെന്ന് സോനു സൂദ്  ശ്രീസിദ്ധിയില്‍ വയോജന കേന്ദ്രം
ശ്രീസിദ്ധിയില്‍ വയോജന കേന്ദ്രം തുടങ്ങുമെന്ന് നടന്‍ സോനു സൂദ്
author img

By

Published : May 4, 2022, 9:39 PM IST

മഹാരാഷ്ട്ര : ശ്രീസിദ്ധിയില്‍ വയോജനങ്ങള്‍ക്കായി വിശ്രമകേന്ദ്രം തുടങ്ങുമെന്ന് ബോളിവുഡ് നടന്‍ സോനു സൂദ്. ശ്രീസിദ്ധിയിലെ സായ് ബാബയുടെ ആശ്രമം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ചിലപ്പോള്‍ 500 കോടി കിട്ടും. എന്നാല്‍ അതിനേക്കാള്‍ സന്തോഷം ലഭിക്കുക അഞ്ച് പേരെ സഹായിച്ചാലാണ്.

Also Read: മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; സോനു സൂദ് ഉദ്ധവ് താക്കറയെ കണ്ടു

മനുഷ്യത്വത്തിന് ഭാഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഹിന്ദി ദേശീയ ഭാഷ ആക്കുന്നതിനെതിരെ സോനു സൂദ് നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.